Breaking News

കെഎസ്കെടിയു പരപ്പ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ്തല മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം നടത്തി


പരപ്പ : കെഎസ്കെടിയു പരപ്പ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്നിയെറിഞ്ഞകൊല്ലി യൂണിറ്റിനകത്ത് വച്ച് വില്ലേജ് തല മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വില്ലേജ് സെക്രട്ടറി വിനോദ് പന്നിത്തടം സ്വാഗതം പറഞ്ഞു.സ്വർണ്ണലത അധ്യക്ഷത വഹിച്ചുഏരിയ എക്സിക്യൂട്ടീവ് അംഗം.സ. എ ആർ രാജു മെമ്പർഷിപ്പ് പ്രവർത്തന ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു രാഘവൻ.ബാബു .വി ശശിധരൻ എന്നിവ സംസാരിച്ചു

No comments