ബളാൽ : ചെമ്പൻഞ്ചേരി കർമ്മ കൃഷികൂട്ടം ബളാൽ കൃഷിഭവന്റെയും സംയുക്ത അഭിമുഖ്യത്തിൽ തെങ്ങ് / കമുക് കീട നിയന്ത്രണങ്ങളും വള പ്രയോഗവും എന്ന വിഷയത്തിൽ കാർഷിക സെമിനാർ സംഘടിപ്പിച്ചു ബളാൽഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം രാധാമണി ഉദ്ഘാടനം ചെയ്തു കൃഷി കൂട്ടം പ്രസിഡണ്ട് മാത്യു വലിയമനക്കൽ അധ്യക്ഷത വഹിച്ചു കാറഡുക്ക കൃഷി ഓഫീസർ പി വി വിനീത് ക്ലാസ് എടുത്തു ബളാൽ കൃഷി ഓഫീസർ നിഖിൽ നാരയണൻ ,കൃഷി ഭവൻഅസിസ്റ്റൻറ് . ശ്രീഹരി വള്ളിയോടൻ എന്നിവർപ്രസംഗിച്ചു . സെക്രട്ടറി ജോസ് വർഗീസ് സ്വാഗതവും വിസി മാത്യു നന്ദിയും പറഞ്ഞു.
No comments