Breaking News

മാരക മയക്കുമരുന്നായ എം ഡി എം എ യുമായി കുമ്പള പോലിസിൻ്റെ പിടിയിലായി


കുമ്പള : 2 .220 ഗ്രാം എം ഡി എം എ യുമായി  3 പേർ കുമ്പള പോലിസിൻ്റെ പിടിയിലായി സാദിഖ് കെ(33) , മനോഹരൻ ബി.കെ (34), സെൽവരാജ് ആർ (24) എന്നിവരാണ് പിടിയിലായത് .

കുമ്പള എസ്. ഐ ശ്രീജേഷ് .കെ , എസ് സി പി ഒ  ചന്ദ്രൻ , ഹരീഷ് ,സി പി ഒ  വിനോദ് , അജീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

No comments