Breaking News

കാരാട്ട് ടാഗോർ വായനശാല & ഗ്രന്ഥാലയത്തിൻ്റെ പുസ്തക ചലഞ്ചിൽ പങ്കാളികളായി സിറ്റിസൺ കൺസ്ട്രക്ഷൻസ് പരപ്പ 40 ഓളം പുസ്തകങ്ങൾ കൈമാറി


വെള്ളരിക്കുണ്ട് : കാരാട്ട് ടാഗോർ വായനശാല & ഗ്രന്ഥാലയത്തിൻ്റെ പുസ്തക ചലഞ്ചിൽ പങ്കാളികളായി സിറ്റിസൺ കൺസ്ട്രക്ഷൻസ് പരപ്പ (തോടംചാൽ) ഉടമകളായ അജീഷ് കൂളിപ്പാറ, രാജേഷ് എന്നിവർ. വായനശാലയിലെത്തി 40 പുസ്തകം കൈമാറി. സെക്രട്ടറി ഗിരിഷ്, ജോ. സെക്രട്ടറി മിനി വിൻസെൻ്റ്,ഭരണസമിതി അംഗങ്ങളായ കെ. സുരേശൻ, സുധീഷ് ചന്ദ്രൻ,ലൈബ്രേറിയ ദിവ്യ റെജി , വായനശാലയുടെ സഹയാത്രികരായ ടി.എൻ രമേശൻ, ഹരിഹരൻ, അഥീന എന്നിവർ ചേർന്ന് ഏറ്റുവാങ്ങി .

No comments