Breaking News

പരപ്പ പട്ടളം സ്വദേശി കെ ബാലൻ (62) മരണപ്പെട്ടു .. അസുഖബാധിതനായി ചികിത്സയിലായിരുന്നു


പരപ്പ : അസുഖബാധിതനായി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പട്ടളത്തെ കെ ബാലൻ (62) നിര്യാതനായി. തോടൻചാൽ ചാമുണ്ഡേശ്വരി ഗുളികൻ കാവിലെ കലശക്കാരൻ ആണ്. പട്ടളം കുറ്റിയൻ തറവാടിലെ മൂപ്പൻ കൂടിയാണ്.

ഭാര്യ. കല്യാണി ..മക്കൾ, ദീപ, ദിലീപ്

 മരുമക്കൾ. സുരേഷ് ( ഒടയൻചാൽ ബാർ ജീവനക്കാരൻ ) അനില ( എറണാകുളം )

 സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് വീട്ടുവളപ്പിൽ.

No comments