Breaking News

യുവതി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


ബളാന്തോട്: ബളാന്തോട് ചാമുണ്ഡിക്കുന്നിലെ യുവതിയെ കശുമാവിൻ കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തുമ്പോടി എങ്കപ്പു നായകിന്റെ മകൾ ഇ.ടി. സൗമ്യ (32) യാണ് ഇന്നലെ  രാവിലെ വീടിന് സമീപം തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. രാജപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തി. അമ്മ : സുന്ദരി. സഹോദരങ്ങൾ: രമ്യ, ചന്ദ്രശേഖരൻ എൽ.ഡി ക്ലാർക്ക് പനത്തടി ഗ്രാമ  പഞ്ചായത്ത്. അവിവാഹിതയാണ്.

No comments