പാറപ്പള്ളി മു സ്ലീം ജമാഅത്ത് ജനറൽ സെ ക്രട്ടറി എ.മുഹമ്മദ്കുഞ്ഞിഹാ ജി(75) നിര്യാതനായി
അമ്പലത്തറ: പാറപ്പള്ളി മുസ്ലീം ജമാഅത്ത് ജനറൽ സെക്രട്ടറി എ.മുഹമ്മദ്കുഞ്ഞി ഹാജി(75) നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെയാണ് മരണം. ശനിയാഴ്ചയും കോഴിക്കോട്ടെ ആശുപത്രിയിൽ പരിശോധനകൾ നടത്തിയിരുന്നു. ഒരാഴ്ചകഴിഞ്ഞ് വീണ്ടും
ആശുപത്രിയിൽ പോകാനിരിക്കെയായിരുന്നു ഇന്നലെ രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടു. വൈകാതെ മരണവും സംഭവിച്ചു. മുട്ടിച്ചിരലിലെ മ രമില്ല് ഉടമയാണ്. ഭാര്യ: ആ യിഷ്. മക്കൾ: ഷെരീഫ്, ന സീമ(ഗൾഫ്), ഇല്ല്യാസ്, ഫാ ത്തിമ, റഹീമ. മരുമക്കൾ: ആ ഷിദ, ബഷീർ, മുഹ്സീന, ക രീം, ഫൈസൽ. സഹോദര ങ്ങൾ: ടി.കെ.ഇബ്രാഹിം, എ. ഉമ്മർ, ഫാത്തിമ, പരേതനായ അബ്ദുള്ള.
No comments