ശബരിമല സ്പോട്ട് ബുക്കിംഗ് നിർത്താനുള്ള നീക്കം ഉപേക്ഷിക്കണം: യാദവ സഭ വെള്ളരിക്കുണ്ട് താലൂക്ക് പ്രസിഡണ്ട് പി ടി നന്ദകുമാർ
വെള്ളരിക്കുണ്ട് : കലിയുഗ വരദൻ അയ്യപ്പസ്വാമിയുടെ തിരുസന്നിധിയായ ശബരിമല പ്രവേശനത്തിന് വിർച്ച്വൽ ക്യൂ സമ്പ്രദായം മാത്രം അനുവദിക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നും ലോകത്തിൻ്റെ നാനാ ഭാഗത്തു നിന്നും വൃത നിഷ്ഠയോടെ എത്തുന്ന ഭക്തർക്ക് സർക്കാർ തീരുമാനം അറിയാതെ മല കയറാൻ കഴിയാത്ത സാഹചര്യം അധികാരികൾ ഉണ്ടാക്കുകയാണെങ്കിൽ അത് തീക്കൊള്ളികൊണ്ട് തലചൊറിയുന്നതിന് സമാനമായിരിക്കുമെന്നും യാദവ സഭ വെള്ളരിക്കുണ്ട് താലൂക്ക് പ്രസിഡണ്ട് പി ടി നന്ദകുമാർ മുന്നറിയിപ്പ് നൽകി.
No comments