Breaking News

സംസ്ഥാന സ്‌ക്കൂള്‍ കായിക മേള ദീപശിഖ പ്രയാണം തുടങ്ങി


എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്‌ക്കൂള്‍ കായിക മേളയിലേക്കുള്ള ദീപശീഖ കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ഹൊസ്ദുര്‍ഗ്ഗ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ നിന്നും പ്രയാണം തുടങ്ങി. ഏഷ്യന്‍ യൂത്ത് അത്‌ലറ്റിക്‌സ് മേഡല്‍ ജേതാക്കളായ കെ.സി സര്‍വാന്‍, വി.എസ് അനുപ്രിയ എന്നിവര്‍ ചേര്‍ന്ന് ദീപശിഖ തെളിയിച്ചു. അഡ്വ: സി.എച്ച് കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്തു.

No comments