66-ാം ജില്ലാ സ്കൂൾ ഒളിമ്പിക്സിന് തുടക്കമായി
66-ാം ജില്ലാ സ്കൂൾ ഒളിമ്പിക്സിന് നീലേശ്വരം ഇ എം എസ് സ്റ്റേഡിയത്തിൽ തുടക്കമായി.ചായ്യോത്ത് സ്കൂളിൽ നിന്നും അന്തർദേശീയ താരം കെ.സി സർവാൻ കൈമാറിയ ദീപശിഖ നീലേശ്വരം നഗരത്തെ വലം വെച്ച് സ്റ്റേഡിയത്തിൽ എത്തി. വൈകീട്ട് നടക്കുന്ന ഉദ്ഘാടന സമ്മേളന സമയത്ത് സ്റ്റേഡിയത്തിലൊരുക്കിയ ദീപസ്തംഭത്തിൽ അഗ്‌നി പകരും. ജില്ലാ പോലീസ് മേധാവി ഡി. ശില്പ ഉൽഘാടനം നിർവ്വഹിക്കും
No comments