വെളളരിക്കുണ്ട് താലൂക്ക് ആദ്ധ്യാത്മിക വേദി ഉദ്ഘാടനം വിജയദശമി ദിനത്തിൽ..
വെളളരിക്കുണ്ട് താലൂക്ക് ആദ്ധ്യാത്മിക വേദി ഉദ്ഘാടനം 13 ന് വിജയദശമി ദിനത്തിൽ വരക്കാട് എൻ.എസ്.എസ് കരയോഗമന്ദിരംഹാളിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രം മുൻപെരിയ നമ്പി ബ്രഹ്മശ്രീ വിഷ്ണു പ്രകാശൻ കുണ്ട്ലായർ
ഉദ്ഘാടനം ചെയ്യും താലുക്കിലെ ആദ്ധ്യാത്മിക പ്രഭാഷകർ, പുരാണ പാരായണ കലാകാരന്മാർ , മറ്റാദ്ധ്യാത്മിക പ്രവർത്തകർ യോഗത്തിൽ പങ്കെടുക്കും. വേദി പ്രസിഡൻ്റ് സതീശൻ മാസ്റ്റർ കമ്പല്ലൂർ അദ്ധ്യക്ഷത വഹിക്കും.
No comments