Breaking News

ബളാൽ പൊന്നുമുണ്ടയിലെ തങ്കച്ചൻ പുതുമന (65) നിര്യാതനായി


ബളാൽ : ബളാൽ പൊന്നുമുണ്ടയിലെ തങ്കച്ചൻ പുതുമന (65) നിര്യാതനായി.ഭാര്യ ജെസ്സി തങ്കച്ചൻ റാത്തപ്പിള്ളി(60).

മക്കൾ ഷോബി ഐസക് (ബളാൽ ) സിസ്റ്റർ ഷൈസ ഐസക് ( അഡോറേഷൻ സിസ്റ്റേഴ്സ് ഓഫ് st. Jerome),  ഷൈമ ഐസക് (എറണാകുളം ).

 മരുമക്കൾ ശില്പ ഷോബി (കോഴിച്ചാൽ ), ജോസി ജോസ് (എറണാകുളം)

സഹോദരങ്ങൾ - പരേതനായ പുതുമന ജോസ്, പരേതയായ ലീലാമ്മ, ജോണി (ബളാൽ), ടോമി (ബളാൽ), സാജു (ബളാൽ), ലൗലി (പൊങ്ങംച്ചാൽ),  ഷൈനി (രാജഗിരി)

സംസ്കാരം നാളെ 2.30 ന് ബളാൽ സെന്റ് അന്റണിസ്‌ പള്ളി സെമിത്തെരിയിലെ കുടുംബ കല്ലറയിൽ.

No comments