ഭീമനടി നാലൊന്നുകാട്ടിൽ ജോസഫ് 75( ഔസേപ്പച്ചൻ ) നിര്യാതനായി . ഭാര്യ ; മറിയകുട്ടി തടത്തിൽ കുടുംബാംഗംമക്കൾ : ഗീത, മായ,ജിന്റോ, മരുമകൻ ജോമോൻ പുറപ്പത്തനം അരുവിത്തുറസംസ്കാരം ചൊവ്വ രാവിലെ 10-ന് ഭീമനടി ക്രിസ്തുരാജാ ദേവാലയത്തിൽ
No comments