Breaking News

യുവതിയെ കാണാതായതായി പരാതി ; പോലീസ് കേസ് എടുത്തു


ചിറ്റാരിക്കാൽ : ചിറ്റാരിക്കാൽ പാലാവയൽ സ്വദേശനിയായ പെൺകുട്ടിയെ കാണാതായതായി പരാതി. ജോലിക്ക് പോകുന്നുവെന്ന് വീട്ടിൽ നിന്നും ഇറങ്ങിയ പെൺകുട്ടി പിന്നീട് തിരികെ എത്തിയില്ല എന്ന് പരാതിയിൽ പറയുന്നു. പിതാവിന്റെ പരാതിയിൽ ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു.

No comments