തോമാപുരം ചിറ്റാരിക്കാലിൽ വെച്ച് നടക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസിന്റെ പന്തലിന്റെ കാൽനാട്ടുകർമ്മം റവ ഫാ ഡോക്ടർ മാണി മേൽവട്ടം നിർവഹിച്ചു
ചിറ്റാരിക്കാൽ : തലശ്ശേരി അതിരൂപതയുടെ ചരിത്രത്തിൽ ആദ്യമായി തോമാ പുരം ചിറ്റാരിക്കാലിൽ വെച്ച് നടക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസിന്റെ പന്തലിന്റെ കാൽനാട്ടുകർമ്മം ദിവ്യ കാരുണ്യ കോൺഗ്രസ് ജനറൽ കൺവീനർ വെരി റവ ഫാദർ ഡോക്ടർ മാണി മേൽവട്ടം നിർവഹിച്ചു. റവ ഫാ. ആൽബിൻ തെങ്ങുംപള്ളിൽ, വർക്കി മടുകാം പുറത്ത്, ജോർജ് പെരിക്കോണിൽ ,രാജു പാഴൂർ , ബിനോയ് പുതിയമംഗലത്ത്, സിജു കാഞ്ഞിരത്തിങ്കൽ എൽ പി സ്കൂളിൻ്റെ പ്രധാനാധ്യാപകൻ മാർട്ടിൻ മൂന്ന് പീടികയിൽ ,ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ , അലക്സ് നടുവിലെകുറ്റ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു
No comments