ചിറ്റാരിക്കാൽ ഉപജില്ല കലോത്സവം ; വഞ്ചിപ്പാട്ടിൽ മേധാവിത്വം ഉറപ്പിച്ച് മാലോത്ത് കസബ..
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് സ്കൂളിൽ വച്ച് നടക്കുന്ന ചിറ്റാരിക്കാൽ ഉപജില്ല കലോത്സവത്തിൽ ഇത്തവണയും മാലോത്ത് കസബയിലെ കുട്ടികൾ ഹൈസ്കൂൾ വിഭാഗത്തിലും ഹയർസെക്കൻഡറി വിഭാഗത്തിലും വഞ്ചിപ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. പരിമിതമായ സാഹചര്യങ്ങളോട് പടവെട്ടിയാണ് മാലോത്ത് കസബ സ്കൂളിലെ കുട്ടികൾ ഈ മിന്നും വിജയം സ്വന്തമാക്കിയത്
No comments