ചിറ്റാരിക്കാൽ ഉപജില്ലാ കലോത്സവം; കമ്പല്ലൂർ, ചിറ്റാരിക്കാൽ സ്കൂളുകൾ ജേതാക്കൾ
വെള്ളരിക്കുണ്ട് : ചിറ്റാരിക്കാൽ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറിയിൽ ജി.എച്ച്.എസ്.എസ്. കമ്പല്ലൂരും ഹൈസ്കൂളിൽ ചിറ്റാരിക്കൽ സെയ്ന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളും ഒന്നാമതെത്തി.
എൽ.പി.യിൽ നിർമലഗിരിയും യു.പി.യിൽ സെയ്ന്റ് തോമസ് ചിറ്റാരിക്കാലുമാണ് ഒന്നാംസ്ഥാനത്ത്. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു.
No comments