ജില്ലയിലെ കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയില്‍ കമ്പ്യൂട്ടര്‍ അസിസ്ന്റ്/എല്‍.ഡി ടൈപ്പിസ്റ്റ് നിയമനം
ജില്ലയിലെ കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയില്‍ ഭാവിയില്‍ ഉണ്ടാകുന്ന കമ്പ്യൂട്ടര്‍ അസിസ്ന്റ്/എല്‍.ഡി ടൈപ്പിസ്റ്റ് ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് വിരമിച്ച കോടതി, സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.
മാസ സഞ്ചിത ശമ്പളം 21170/- രൂപ
പി.എസ്.സി നിഷ്‌ക്കര്‍ഷിച്ചിട്ടുള്ള യോഗ്യതയും അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും
പ്രായപരിധി 62 വയസ്സ്.
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 18 വൈകുന്നേരം അഞ്ച് മണി.
യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം വയസ്സ്, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കാസര്‍കോട് 671123 എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ അയക്കണം.
കവറിന് മുകളില്‍ കരാര്‍ നിയമനത്തിനുള്ള അപേക്ഷ എന്ന് പ്രത്യേകം കാണിക്കണം. വിശദ വിവരങ്ങള്‍ക്ക് http://districts.ecourts.gov.in/kasaragod എന്ന വെബ്‌സൈറ്റ് കാണുക.
ഫോണ്‍ : 04994 256390
*ഹൊസ്ദുര്‍ഗ്ഗില്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയില്‍ കമ്പ്യൂട്ടര്‍ അസിസ്ന്റ്/എല്‍.ഡി ടൈപ്പിസ്റ്റ്* *നിയമനം*
ജില്ലയില്‍ ഹൊസ്ദുര്‍ഗ്ഗില്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയില്‍ ഭാവിയില്‍ ഉണ്ടാകുന്ന കമ്പ്യൂട്ടര്‍ അസിസ്ന്റ്/എല്‍.ഡി ടൈപ്പിസ്റ്റ് ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് വിരമിച്ച കോടതി, സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.

No comments