Breaking News

സിപിഎം എളേരി ഏരിയാ സമ്മേളനം പ്ലാച്ചിക്കരയിൽ തുടങ്ങി


വെള്ളരിക്കുണ്ട് : സിപിഎം എളേരി ഏരിയാ സമ്മേളനം പ്ലാച്ചിക്കരയിൽ തുടങ്ങി യെച്ചൂരി നഗറിൽ പാർടി സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പൊതു സമ്മേളനം കൊടിയേരി നഗറിൽ നാളെയാണ്. 

No comments