Breaking News

അധ്യാപക ജോലി ഒഴിവ്


ജോലി ഒഴിവ്

പാണ്ടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ ഇംഗ്ലിഷ് അധ്യാപകന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച ഇന്ന് രാവിലെ 10ന്.

ഫോൺ: 9447428970

ഉദുമ: ഉദുമ ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ജൂനിയർ ലാംഗ്വേജ് സംസ്കൃതം (ഫുൾടൈം ) അധ്യാപക നിയമനം അഭിമുഖം നാളെ 10.30 ന് നടക്കും. 8301074189

അറിയിപ്പ്

രാജപുരം • പാണത്തൂർ ഗവ. വെൽഫെയർ ഹൈസ്കൂളിൽ കായിക അധ്യാപകനെ നിയമിക്കുന്നു. യോഗ്യത: സിപിഎഡ്/ ബിപിഎഡ്/എംപിഎഡ് അല്ലെങ്കിൽ തത്തുല്യ യോഗ്യത. അഭിമുഖം 15ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ.

കാഞ്ഞങ്ങാട് മഹാകവി പി സ്മാരക ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 11.30ന് നടക്കും.

No comments