സിപിഐ(എം) ഉദുമ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി ബുധനാഴ്ച്ച രാവിലെ ഉദുമ ഐശ്വര്യ ഓഡിറ്റോറിയത്തിലെ കെ.നാരായണന്‍ നഗറില്‍ ആരംഭിച്ച പ്രതിനിധി സമ്മേളനം പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. വ്യാഴാഴ്ച്ച വൈകുന്നേരം ഉദുമയിലെ കോഫി ഹൗസിന് സമീപത്താണ് പൊതുസമ്മേളനം.
No comments