സിപിഎം കാസർകോട് ഏരിയാ സമ്മേളനത്തിന്റെ കൊടിമരം മോഷണം പോയി
കാസര്‍കോട് : സിപിഎം കാസര്‍കോട് ഏരിയാ സമ്മേളനത്തില്‍ ഉയര്‍ത്താന്‍ വെച്ചിരുന്ന കൊടിമരം മോഷണം പോയതായി പരാതി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മോഷണം പോയതെന്നു സംശയിക്കുന്നത്. ഇതു സംബന്ധിച്ച് സിപിഎം ഏരിയാ സെക്രട്ടറി കെ.എ മുഹമ്മദ് ഹനീഫ് കാസര്‍കോട് ടൗണ്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
No comments