Breaking News

സി.പി.ഐ (എം) പനത്തടി ഏരിയാ സമ്മേളനം 2024 നവം: 9, 10 തിയ്യതികളിൽ


പാണത്തൂർ : പ്രതിനിധി സമ്മേളനഗരിയിൽഉയർത്താനുള്ള പതാക കായക്കുന്ന് സഖാവ് സി നാരാരായണൻ രക്ത സാക്ഷി സ്മാരക സ്തൂപത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സാബു അബ്രഹാം പാർട്ടി പനത്തടി ഏരിയാ കമ്മറ്റി അംഗം ടി.വി.ജയചന്ദ്രന് കൈമാറി ഉദ്ഘാടനം ചെയ്തു

ഏരിയാ കമ്മറ്റി അംഗങ്ങളായ ബാ നം കൃഷ്ണൻ , യു. തമ്പാൻ, പി.ഗംഗാധരൻ, രജനി കൃഷ്ണൻ, കാലിച്ചാനടുക്കം ലോക്കൽ സെക്രട്ടറി എം. അനീഷ് കുമാർ , തായന്നൂർ ലോക്കൽ സെക്രട്ടറി ഇ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു

സംഘാടക സമിതി കൺവീനർ വി.സജിത്ത് സ്വാഗതം പറഞ്ഞു ചെയർമാൻ മധു കോളിയാർ അധ്യക്ഷനായി  കായക്കുന്ന് - ഇടത്തോട് - ഒടയംചാൽ റൂട്ടിൽ അത് ലറ്റുകളുടെയും , റെഡ് വളണ്ടിയർമാരുടെയും ,ബൈക്ക് റാലിയുടെയും , പൊതുജനങ്ങളുടെയും അകമ്പടിയോടെ വൈകിട്ട് 5 മണിയോടുകൂടി പാണത്തൂരിൽ സമാപിക്കും

No comments