Breaking News

സി പി ഐ (എം) പേരോൽ ലോക്കൽ സമ്മേളനം ചാത്തമത്ത് ജില്ലാ സെക്രട്ടറിയേറ്റംഗം സി. പ്രഭാകരൻ ഉൽഘാടനം ചെയ്തു


നീലേശ്വരം: സി പി ഐ (എം) പേരോൽ ലോക്കൽ സമ്മേളനം ചാത്ത മത്ത് ഏ കെ നാരായണൻ , കെ.കുഞ്ഞിരാമൻ നഗറിൽ ആരംഭിച്ചു. സമ്മേളനത്തിന് തുടക്കം കുറിച്ച് വി.കെ.ദാമോദരൻ പതാക ഉയർത്തി. ജില്ലാ സെക്രട്ടറിയേറ്റംഗം സി.പ്രഭാകരൻ ഉൽഘാടനം ചെയ്തു കെ . കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. ഇ.ചന്ദ്രവതിരക്ക് ത സാക്ഷി പ്രമേയവും സി. സുഭാഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ലോക്കൽ സെക്രട്ടറി ടി.ജി. ഗംഗാധരൻ പ്രവർത്തന റിപ്പോർട്ട പതരിപ്പിച്ചു ഏരിയാ സെക്രട്ടറി എം.രാജൻ കെ.വി.ദാമോദരൻ. പാറക്കോൽ രാജൻ . കെ.പി.രവീന്ദ്രൻ . ടി.വി. ശാന്ത പി പി.മുഹ മ്മദ് റാഫി.കെ.രാഘവൻ കെ. കണ്ണൻ നായർ എന്നിവർ പങ്കെടുക്കുന്നു പി.പി. ലത സ്വാഗതം പറഞ്ഞു



No comments