പെരുമ്പട്ടയിലെ വ്യാപാരി പി.പി.സി.സുലൈമാൻ (78) അന്തരിച്ചു
പെരുമ്പട്ട: പെരുമ്പട്ടയിലെ വ്യാപാരി പി.പി.സി.സുലൈമാൻ (78) അന്തരിച്ചു.
ഭാര്യ .പുഴക്കര സൈനബ
മക്കൾ . ജമീല കാസറഗോഡ്, മിസ്രിയ കൊയിലാണ്ടി, ത്വാഹിറ കാസറഗോഡ്, ഹബീബ, നൗഫൽ ചന്ദേര, ഇഖ്ബാൽ, ഹന്നത്ത് തൃക്കരിപ്പൂർ.
മരുമക്കൾ, പരേതനായ ബി.എ.അഹ്‌മദ് ഹാജി(ബേഡി ) , മൻസൂർ (കുവൈത്ത്) , അഷ്‌റഫ് കാസറഗോഡ് , സലീം ആലപ്പുഴ, എം.ബി.മുഹ്‌സിന ചന്തേര , സുവൈബ എംസി ,എൻ.പി.അബ്ദുല്ല തൃക്കരിപ്പൂർ.
പടം.പെരുമ്പട്ടയിൽ അന്തരിച്ച പി.പി.സി.സുലൈമാൻ.
No comments