Breaking News

ഈസ്റ്റ് എളേരി പഞ്ചായത്ത് കേരളോത്സവം സംഘടക സമിതി രൂപീകരണയോഗം ഇന്ന്


ചിറ്റാരിക്കാൽ : ഈസ്റ്റ് എളേരി പഞ്ചായത്ത് കേരളോത്സവം സംഘടക സമിതി രൂപീകരണയോഗം ഇന്ന് .ഈ വർഷത്തെ കേരളോത്സവം  മത്സരങ്ങൾ    വിജയകരമായി നടത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനും സംഘടക സമിതി രൂപീകരിക്കുന്നതിനും  ഇന്ന് 15/11/2024 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു 2:30 ന്  പഞ്ചായത്ത്‌ ഹാളിൽ വെച്ചു യോഗം ചേരുന്നതാണ്.

ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികൾ, ക്ലബ്ബുകളുടെ ഭാരവാഹികൾ, വിവിധ സ്കൂളുകളിലെ  അധ്യാപക പ്രതിനിധികൾ, പി ടി എ പ്രസിഡന്റുമാർ, സംഘടന പ്രതിനിധികൾ, കലാകായിക രംഗത്ത് പ്രവർത്തിക്കുന്നവർ   ഉൾപ്പെടെ എല്ലാ സുമനസ്സുകളെയും  യോഗത്തിലേക്ക് ക്ഷണിക്കുന്നു.

No comments