ഗോക്കടവ് - കടുമേനി റോഡിൽ ഇന്നുമുതൽ വാഹനഗതാഗതം തടസ്സപ്പെടും
ചിറ്റാരിക്കാൽ : ഗോക്കടവ് - കടുമേനി റോഡിൽ ഗോക്കടവ് ജംഗ്ഷനിൽ മണ്ണിട്ട് റോഡ് ഉയർത്തുന്ന പ്രവർത്തി നടക്കുന്നതിനാൽ ആ വഴിയുള്ള വാഹനഗതാഗതം, ഇന്ന് മുതൽ (21/11/24 വ്യാഴം ) രാവിലെ 9 മണി മുതൽ ഏതാനും ദിവസങ്ങൾ വൈകുന്നേരം വരെ പൂർണമായും തടസ്സപ്പെടുന്നതാണ്.
വൈകുന്നേരം കുട്ടികളെയും കൊണ്ട് വരുന്ന സമയം മുൻകൂട്ടി ക്രമീകരിച്ചു, ആ സമയം ഗതാഗത യോഗ്യം ആക്കി, കടന്നു പോകാൻ ഉള്ള സൗകര്യം ചെയ്യുന്നതാണ്.
എല്ലാവരും റോഡ് പണിയും ആയി സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു
No comments