കാസറഗോഡ് ജില്ലാ സ്കൂൾ കലോത്സവത്തിൽ യു പി വിഭാഗം ലളിതഗാന മത്സരത്തിൽ എ ഗ്രേഡോടു കൂടി ഒന്നാം സ്ഥാനം നേടിയ വെള്ളരിക്കുണ്ട് സെന്റ് ജോസഫ് യു പി സ്കൂളിലെ എവ് ലിൻ മരിയ ബിനു
വെള്ളരിക്കുണ്ട് : കാസറഗോഡ് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ യു പി വിഭാഗം ലളിതഗാന മത്സരത്തിൽ എ ഗ്രേഡോടു കൂടി ഒന്നാം സ്ഥാനം നേടി വെള്ളരിക്കുണ്ട് സെന്റ് ജോസഫ് യു പി സ്കൂളിലെ എവ് ലിൻ മരിയ ബിനു. വെള്ളരിക്കുണ്ടിലെ ആൽഫ ഇലക്ട്രോണിക്സ് ഉടമയായ ബിനു - സിജി ദമ്പതികളുടെ മകളാണ്.വെള്ളരിക്കുണ്ട് തപസ്യയിലെ ശ്യാമിനി മുരളീകൃഷ്ണൻ്റെ ശിക്ഷണത്തിൽ സംഗീതം അഭ്യസിക്കുന്നു.വെള്ളരിക്കുണ്ട് സെന്റ് ജോസഫ് യു പി സ്കൂളിലെ വിദ്യാർത്ഥിനിയാണ് എവ് ലിൻ മരിയ ബിനു
No comments