കമ്പല്ലൂരിലെ പരേതനായ പയ്യാടക്കൻ കുഞ്ഞിരാമൻ നായരുടെ ഭാര്യ കരവീട്ടിൽ ചെറൂട്ടാര നാരായണി അമ്മ (80) നിര്യാതയായി
കമ്പല്ലൂരിലെ പരേതനായ പയ്യാടക്കൻ കുഞ്ഞിരാമൻ നായരുടെ ഭാര്യ കരവീട്ടിൽ ചെറൂട്ടാര നാരായണി അമ്മ 80 നിര്യാതയായി.
മക്കൾ: സന്തോഷ് കുമാർ [വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് ]
കെ.സി അനിൽകുമാർ [ബെല്ല ഈസ്റ്റ് HSS അദ്യാപകൻ, രോഗമന കലാസാഹിത്യ സംഘം എളേരി ഏരിയ പ്രസിഡൻറ് ] സന്ധ്യ കെ.സി പെരുമ്പടവ് ,
ജാമാതാക്കൾ:
,ശ്രീജ അദ്യാപിക GHടട കമ്പല്ലൂർ, അനിൽകുമാർ കെ കെ പെരുമ്പടവ്
സഹോദരങ്ങൾ : കുഞ്ഞികണ്ണൻ കൊല്ലംപാറ 'തമ്പായി കുട്ടമത്ത് ,പരേതരായ കൃഷ്ണൻ നായർ,കല്യാണി,
No comments