കരിന്തളം ഓമച്ചേരിയിലെ കണ്ണോത്ത് വീട്ടിൽ അമ്പൂഞ്ഞി (81) അന്തരിച്ചു
കരിന്തളം: ഓമച്ചേരിയിലെ കണ്ണോത്ത് വീട്ടിൽ അമ്പൂഞ്ഞി (81) അന്തരിച്ചു.പരേതരായ പട്ടുവക്കാരൻ രാമൻ്റെയും കണ്ണോത്ത് കുഞ്ഞാദിയമ്മയുടെയും മകനാണ്.ഭാര്യ:എം പി മാധവി (കുട്ടമത്ത്) മക്കൾ;ടിവി മനോജ് കുമാർ ( സ്റ്റാഫ് ആയുർവേദ ആശുപത്രി പടന്നക്കാട്), ടി വി വത്സല (അഗ്രികൾച്ചറൽ ഓഫീസ് കാറഡുക്ക ബ്ലോക്ക് ).മരുമക്കൾ:ഭാസ്കരൻ (ഗൾഫ് അടോട്ടുകായ) ,ശോഭ (പള്ളപ്പാറ ).സഹോദരങ്ങൾ;കെ കുഞ്ഞിരാമൻ (കരിന്തളം ) ,കെ ഗംഗാധരൻ ( റിട്ടയേഡ് സെക്രട്ടറി കരിന്തളം സർവീസ് സഹകരണ ബാങ്ക്),കെ കരുണാകരൻ (റിട്ട:പ്രിൻസിപ്പാൾ കാഞ്ഞങ്ങാട്),കെ ഭാസ്കരൻ (റിട്ട:ഡെപ്യൂട്ടി കലക്ടർ നീലേശ്വരം ) ,കെ നാരായണി (ഓമച്ചേരി),പരേതരായ കെ നാരായണൻ,കെ കൃഷ്ണൻ, കെ ദാമോദരൻ
ഇന്ന് രാവിലെ 7 മണിക്ക് വീട്ടിൽ കൊണ്ടുവരുന്ന മൃതദേഹം രാവിലെ എട്ടുമണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും
No comments