Breaking News

പിലിക്കോട് മട്ടലായിയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് കരിവെള്ളൂര്‍ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവര്‍ മരിച്ചു


പിലിക്കോട്: ദേശീയ പാതയില്‍ പിലിക്കോട് മട്ടലായിയില്‍  കാറും ഓട്ടോയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ കരിവെള്ളൂര്‍ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവര്‍ കൊടക്കാട് വലിയ പൊയിലിലെ പുളുക്കൂല്‍ ദാമോദരന്‍ (65) മരിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.

ഭാര്യ: ഭാര്‍ഗ്ഗവി.

മക്കള്‍ : ശരണ്യ, ലാവണ്യ

മരുമക്കള്‍: ജോഷി, ധനേഷ് (ഇന്ത്യന്‍ ആര്‍മി )

സഹോദരങ്ങള്‍: ലക്ഷ്മി, കുഞ്ഞിക്കണ്ണന്‍, ഭാസ്‌ക്കരന്‍,

പരേതരായ കൃഷ്ണന്‍, നാരായണന്‍

സംസ്‌കാരം നാളെ

No comments