Breaking News

എം രാജൻ സിപിഎം നീലേശ്വരം ഏരിയാ സെക്രട്ടറിയായി തുടരും


സിപിഐഎം നീലേശ്വരം ഏരിയ സെക്രട്ടറിയായി എം രാജനെ വീണ്ടും തിരഞ്ഞെടുത്തു. കോട്ടപ്പുറത്ത് ഇന്ന് സമാപിച്ച സിപിഐ എം നീലേശ്വരം ഏരിയാ സമ്മേളനത്തിലാണ് എം രാജനെ ഐക്യകണ്ഠേന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. മടിക്കൈ മടിക്കൈ കാഞ്ഞിരപൊയിൽ സ്വദേശിയായ രാജൻ കഴിഞ്ഞ സമ്മേളനത്തിലാണ് സിപിഎമ്മിന്റെ നീലേശ്വരം ഏരിയാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. നീലേശ്വരം

No comments