രാജപുരം: കോടതിയിൽ വിചാരണ നടക്കുന്ന കേസിൽ മൊഴിമാറ്റി പറയാൻ സാക്ഷിയായ യുവാവിന് ഭീഷണി. പാണത്തൂർ നെല്ലിക്കുന്ന് പരുത്തി പള്ളിക്കുന്നിൽ ഷാജിയുടെ മകൻ സാജൻ ഷാജി -22,യെയാണ് പാണത്തൂരിലെ ഷാജി ഫോണിൽ നിരന്ത രം വിളിച്ച് ഭീഷണിപ്പെടുത്തിയത്. സാജൻ ഷാജിയുടെ പരാതിയിൽ ഷാജിക്കെതിരെ രാജപുരം പോലീസ് കേസെടുത്തു.
No comments