Breaking News

നാട്ടക്കൽ മണ്ണൂർ തോമസിൻ്റെ ഭാര്യ മേരി തോമസ് (83) നിര്യാതയായി


നാട്ടക്കൽ സ്വദേശിയായ മണ്ണൂർ തോമസിൻ്റെ ഭാര്യ മേരി തോമസ് (83) നിര്യാതയായി.
മക്കൾ: ജോസഫ് തോമസ്(നാട്ടക്കൽ)
മരുമക്കൾ:സെലിൻ പടിഞ്ഞാറേക്കര(പാലവയൽ).
കൊച്ചുമക്കൾ :ജോസ്‌ന മനു,
ജോബിൻ ജോസഫ്(സെൻ്റ് തോമസ്
അപ്പസ്തോലിക് സെമിനാരി,വടവാതൂർ)
സംസ്കാരം നാളെ 3:30 ന് ഭവനത്തിൽ ആരംഭിച്ച്
ചുള്ളി സെൻ്റ് മേരീസ് ദേവാലയത്തിൽ നടക്കും.

No comments