നർക്കിലക്കാട് പരേതനായ കോയിപുറം ജോസിൻ്റെ ഭാര്യ മറിയക്കുട്ടി (92) അന്തരിച്ചു
നർക്കിലക്കാട് പരേതനായ കോയിപുറം ജോസിൻ്റെ ഭാര്യ മറിയക്കുട്ടി (92) അന്തരിച്ചു. പരേത മണിമല പൈങ്ങോട്ട് കുടുംബാംഗമാണ്. മക്കൾ - ജെസ്സി, സണ്ണി, ടെസ്സി,ടോമി, മേഴ്സി.
മരുമക്കൾ : പരേതനായ അഡ്വ. ജോസ് തേക്കുംകാട്ടിൽ കാഞ്ഞങ്ങാട്,
കൊച്ചുറാണി മാളിയേക്കൽ കടുമേനി,
ദാസ് ആലക്കളത്തിൽ പെരുവണ്ണാമൂഴി,
ഷാമ മുരിക്കൻ കടുത്തുരുത്തി,
ഓസേപ്പച്ചൻ പാംബ്ലാനി വിലങ്ങാട്.
സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് വരക്കാട് സെൻ്റ് ജോസഫ് ദേവാലയത്തിൽ.
No comments