പനത്തടി താനത്തിങ്കാൽ വയനാട്ട് കുലവൻ തെയ്യംകെട്ട് ഉത്സവ കമ്മിറ്റി ഓഫീസ് പ്രവർത്തനം ആരംഭിച്ചു
പനത്തടി താനത്തിങ്കാൽ വയനാട്ട് കുലവൻ തെയ്യംകെട്ട് ഉത്സവ കമ്മിറ്റി ഓഫീസ് ആഘോഷ കമ്മിറ്റി ചെയർമാൻ എൻ.ബാലചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. ജന റൽ കൺവീനർ കൂക്കൾ ബാല കൃഷ്ണൻ, ബാത്തൂർ കഴകം പ്രസി ഡന്റ് ഇ.കെ.ഷാജി, പഞ്ചായ ത്തംഗങ്ങളായ രാധാ സുകുമാ രൻ, എൻ.വിൽസൻ്റ്, ആഘോഷക്കമ്മിറ്റി ഖജാൻജി മനോജ് പുല്ലുമല, വളപ്പിൽ സുകുമാ രൻ നായർ, ഉണ്ണികൃഷ്ണൻ താന ത്തിങ്കാൽ, വി.വി.കുമാരൻ, ഗീത വളപ്പിൽ, മാധവി, പ്രശാന്ത് താ നത്തിങ്കാൽ എന്നിവർ സംസാ രിച്ചു. ബാത്തൂർ കഴകത്തിന് കീഴിൽ വരുന്ന പനത്തടി താന ത്തിങ്കാലിൽ 2025 മാർച്ച് 21, 22, 23 തിയതികളിലാണ് തെയ്യംകെ ട്ട് ഉത്സവം.
No comments