Breaking News

പരപ്പ പ്രതിഭാനഗർ ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന വെള്ളാട്ട മഹോത്സവത്തിന്റ ഭാഗമായി ആദരിക്കൽ ചടങ്ങ് നടന്നു

പരപ്പ : പരപ്പ പ്രതിഭാനഗർ ശ്രീ മുത്തപ്പൻ മടപ്പുരയിൽ പുതുതായി നിർമ്മിച്ച ഊട്ടുപുരയുടെ പ്ലാനും എസ്റ്റിമേറ്റും നിർമിച്ചു നൽകിയ ദാമോദരൻ ആർട്ടിടെക്ടർ അവർകൾകളെ ആദരിച്ചു. കെ ടി ദാമോദരൻ പൊന്നാട അണിയിച്ചു. ചെയർമാൻ ബാലൻ മാസ്റ്റർ മൊമെന്റോ നൽകി.

ഊട്ടുപുരയുടെ നിർമ്മാണ ഘട്ടത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ത്രിവേണി ടീച്ചർക്ക് പറശ്ശിനിക്കടവ് മടയൻ സിനോജ് അവർകൾ മൊമെന്റോ നൽകി ആദരിച്ചു.

No comments