Breaking News

നെല്ലിയരയിൽ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


പരപ്പ :പരപ്പ നെല്ലിയരിയിൽ രണ്ടുപേർ തൂങ്ങിമരിച്ചു. നെല്ലിയരയിലെ രാഘവന്റെ മകൻ രാജേഷ്( 21) ഇടത്തോട് പയാളത്തെ  പ്ലസ് ടു വിദ്യാർത്ഥിനി ലാവണ്യ (17)  എന്നിവരാണ് പുലിയംകുളത്തെ ആളൊഴിഞ്ഞ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. ഉടനെ നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയും രണ്ടുപേരെയും ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പെൺകുട്ടി മാലോത്ത് കസബ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്.

                                           





No comments