അഖില കേരള യാദവ സഭയുടെയും സാരഥി (യു എ ഇ ) യുടെയും സംയുക്താഭിമുഖ്യത്തിൽ സാരഥി കൃഷ്ണഗാഥ പ്രതിഭാ പുരസ്കാര വിതരണം നീലേശ്വരത്ത് വെച്ച് അഡീഷണൻ എസ് പി കെ വി വേണുഗോപാലൻ നിർവഹിച്ചു
നീലേശ്വരം : അഖില കേരള യാദവ സഭയുടെയും സാരഥി (UAE) യുടെയും സംയുക്താഭിമുഖ്യത്തിൽ സാരഥി കൃഷ്ണഗാഥ പ്രതിഭാ പുരസ്കാര വിതരണം നീലേശ്വരം ശ്രീകേണമംഗലം കഴകത്തിൽ വച്ചു നടന്നു. പുരസ്കാര വിതരണം. കെ വി വേണുഗോപാലൻ (അഡീഷണൻ എസ് പി കണ്ണൂർ) ഉദഘാടനം ചെയ്യതു. .ശ്രീ കെ. ശിവരാമൻ മേസ്ത്രി അദ്ധ്യക്ഷത വഹിച്ചു അഡ്വ. എം. രമേഷ് യാദവ് അനുഗ്രഹ പ്രഭാഷണം നടത്തി. ശ്രീ. നാരായണൻ അരുങ്ങാനം. സാരഥിയെ പരിചയപ്പെടുത്തി പ്രൊഫ. കെ. പി. ജയരാജൻ മുഖ്യാഥിതി ആയി സംസാരിച്ചു ഇ കെ രവീന്ദ്രൻ ദീപേഷ് മഡിയൻ ക്ഷേത്രം പ്രസിടണ്ട് കുഞ്ഞികൃഷ്ണൻ സെക്രട്ടറി രമേശൻ പള്ളിപ്രം രാഘവൻ കാസർഗോഡ് ജില്ല പ്രസിഡൻ്റെ ബാബു മാണിയൂർ. ബാബു കുന്നത്ത്, വിശ്വനാഥൻ മലയക്കോൾ, ശിവ പ്രസാദ് കടാർ, രാജേശ്വരി ഇന്ദുലേ ഘ കരിന്തളം കമലാക്ഷൻ മുന്നാട്. എം.വി. രാഘവൻ. നന്ദകുമാർ വെള്ളരിക്കുണ്ട് എന്നിവർ സംസാരിച്ചു പരുപാടിക്ക്നേതൃത്വം നൽകി. കെ. എം. ദാമോദരൻ സ്വാഗതം പറഞ്ഞു സദാനന്ദൻ എൻ.നന്ദി പറഞ്ഞു.
No comments