തൃശ്ശൂർ മുരിങ്ങൂരിൽ ട്രെയിൻ അപകടത്തിൽ വെള്ളരിക്കുണ്ട് കൂരാംകുണ്ട് സ്വദേശിനി മരണപ്പെട്ടു
വെള്ളരിക്കുണ്ട് :തൃശ്ശൂർ മുരിങ്ങൂരിൽ ട്രെയിൻ അപകടത്തിൽ വെള്ളരിക്കുണ്ട് കൂരാംകുണ്ട് സ്വദേശിനി മരണപ്പെട്ടു .
വെള്ളരിക്കുണ്ട് കൂരാംകുണ്ട് സ്വദേശി പരേതനായ ജെയിംസിൻ്റെ ഭാര്യ ആനശാരിയിൽ റോസമ്മ (71 ) ആണ് ഇന്ന് രാവിലെ ട്രെയിൻ തട്ടി മരിച്ചത്. കൂടെയുണ്ടായിരുന്ന പറവൂർ സ്വദേശിയായ സ്ത്രീയ്ക്ക് ഗുരുതരമായി പരിക്കേറ്റു .മുരിങ്ങൂർ ധ്യാനകേന്ദ്രത്തിനു സമീപം റെയിൽ പാളം മുറിച്ചു കടക്കാൻ ശ്രമിക്കുമ്പോൾ ട്രെയിൻ ഇടിക്കുകയായിരുന്നു .
മക്കൾ:
ജോഷി ജെയിംസ് പുഞ്ച
ജോബോയ് ജെയിംസ് പയ്യന്നൂർ
ജയേഷ് ജെയിംസ് വള്ളിക്കടവ്
ബിന്ദു ജെയിംസ് പുഞ്ച
അഭിലാഷ് ജെയിംസ് കൂരാംകുണ്ട്
മരുമക്കൾ ;മിനി മുണ്ടയാനിക്കൽ , പേരാവൂർ
പരേതയായ സാജി പയ്യന്നൂർ
ആശ മുളങ്ങാശ്ശേരിയിൽ കരുവഞ്ചാൽ
സോജി കരിമ്പനാക്കുഴിയിൽ പുഞ്ച
അപർണ വെള്ളക്കട തിരുമേനി
സംസ്കാരം വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ദേവാലയ സെമിത്തേരി ഞായർ 3 മണി
No comments