വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് കൂരാംകുണ്ടിൽ ചായക്കട നടത്തുന്ന കുറുവാട്ട് വീട്ടിൽ കുഞ്ഞിക്കണ്ണൻ (തേർ -67) മരണപ്പെട്ടു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. 
ഭാര്യ : ശ്യാമള ,  മക്കൾ : മായ , മധു
മരുമക്കൾ : നാരായണൻ ,അനിത 
സംസ്കാരം രാവിലെ 11.30 മണിക്ക് വീട്ടുവളപ്പിൽ നടക്കും
 
No comments