Breaking News

സംസ്ഥാന മലയാളി മാസ്റ്റേർസ് സ്പോർട്സിൽ സ്വർണ്ണ മെഡൽ നേടി പാണത്തൂർ സ്വദേശിനി


രാജപുരം : സംസ്ഥാന മലയാളി മാസ്റ്റേർസ്  സ്പോർട്സിൽ 40 വയസ്സിനു മുകളിലുള്ള സ്ത്രീകളുടെ ട്രിപ്പിൽ ജമ്പിൽ സ്വർണ്ണ മെഡൽ നേടി അഭിമാനമായിരിക്കുകയാണ് പാണത്തൂർ സ്വദേശിനി കെ കമലാക്ഷി.  മാർച്ചിൽ ബാംഗ്ലൂരിൽ നടക്കുന്ന ദേശീയ മേളയ്ക്ക് യോഗ്യത നേടി. ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ ബളാംന്തോട്ടിലെ കായികാധ്യാപിക കൂടിയാണ്.

No comments