Breaking News

നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു


കാസർകോട്: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു. ആലംപാടി, അക്കരക്കുന്നിലെ അമീറലി (22) യെയാണ് വിദ്യാനഗർ ഇൻസ്പെക്ടർ യു പി വിപിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. മോഷണം, പിടിച്ചുപറി, കഞ്ചാവ് തുടങ്ങി 14 കേസുകളിൽ പ്രതിയാണെന്നു ഇൻസ്പെക്ടർ വിപിൻ പറഞ്ഞു. മേൽപ്പറമ്പ് സ്റ്റേഷനിലും കേസുണ്ടെന്നു കൂട്ടിച്ചേർത്തു.

No comments