Breaking News

ന്യുമോണിയ ബാധിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരണപ്പെട്ടു


പെരിയ : ന്യുമോണിയ ബാധിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു.ആലക്കോട് കാനത്തിങ്കാൽ ഗോകുൽ (52) ആണ് ചികിത്സയ്ക്കിടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് വെള്ളിയാഴ്ച രാത്രി മരിച്ചത്.കുശവൻ കുന്ന് സൺറൈസ് ഹോസ്പിറ്റലിൽ സെക്യൂരിറ്റി ജീവനക്കാരനാണ്. പരേതനായ എ.മുത്തുമണിയോടെയും ഇ. മാധവി അമ്മയുടെയും മകനാണ്. ഭാര്യ: സുലോചന. സഹോദരങ്ങൾ: ബാലചന്ദ്രൻ (ഓട്ടോ ഡ്രൈവർ), സുമതി (തൃശ്ശൂർ), സുശീല (പുല്ലൂർ ), രാധാകൃഷ്ണൻ (ഗൾഫ് ) പരേതയായ രാധാമണി. മൃതദേഹം ഇന്ന് രാവിലെ വീട്ടിൽ എത്തിക്കും.

No comments