Breaking News

ആയന്നൂർ കണ്ണിക്കുന്നിലെ മുരിക്കനാനിക്കൽ തോമസ് (രാജു-66) അന്തരിച്ചു


ആയന്നൂർ: കണ്ണിക്കുന്നിലെ മുരിക്കനാനിക്കൽ തോമസ് (രാജു-66) അന്തരിച്ചു. സംസ്‌കാരം ഇന്നു (തിങ്കൾ) വൈകിട്ട് 4 നു കടുമേനി സെൻ്റ് മേരീസ് പള്ളിയിൽ. ഭാര്യ: ശ്രീദേവി. മക്കൾ: മനുരാജ് (ഓസ്ട്രിയ), അനുരാജ്. മരുമക്കൾ: സീന നീർന്നാക്കുന്നേൽ (ആയന്നൂർ), അനീഷ് ആന്റണി കാലായിൽ (ചെറുപുഴ). സഹോദരങ്ങൾ: കുഞ്ഞമ്മ (ചേറംകല്ല്), ജോസഫ് മുരിക്കനാനിക്കൽ (ആയന്നൂർ), മറിയക്കുട്ടി (മുനയൻകുന്ന്), ആനി വരകിൽ (ചാവറഗിരി), ഫിലിപ്പ് മുരിക്കനാനിക്കൽ (ആയന്നൂർ), ലിസ്സി (ചീമേനി), പരേതരായ മാത്യു, ബേബി, ചാക്കോ.

No comments