Breaking News

ഖത്തറിൽ പ്രവാസിയായ ബല്ല കടപ്പുറം സ്വദേശി അന്തരിച്ചു


കാഞ്ഞങ്ങാട് : ബല്ല കടപ്പുറം സ്വദേശിയും പൂച്ചക്കാട്ട് താമസക്കാരസുമായ എം കെ കുഞ്ഞാമദ്(52) ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ബല്ല കടപ്പുറത്തെ എം കെ അന്തുമായിയുടെ മകനാണ്

No comments