ഭൂഗർഭ ജലം ഊറ്റിയെടുത്ത് മിനറൽ വാട്ടർ കമ്പനി തുടങ്ങാനുള്ള നീക്കത്തിനെതിരെ പരപ്പ പ്രദേശവാസികൾ സമരത്തിലേക്ക് ...
പരപ്പ : ഭൂഗർഭ ജലം ഊറ്റിയെടുത്ത് മിനറൽ വാട്ടർ കമ്പനി തുടങ്ങാനുള്ള നീക്കത്തിനെതിരെ പരപ്പ പ്രദേശവാസികൾ സമരത്തിലേക്ക് . ഭൂഗർഭ ജലസ്രോതസ് വറ്റിക്കുന്ന മിനറൽ വാട്ടർ കമ്പനി തുടങ്ങാനുള്ള നീക്കത്തിനെതിരെ പരപ്പ പ്രദേശവാസികൾ ഒപ്പിട്ടു നൽകിയ നിവേദനം കിനാനൂർ കരിന്തളം പഞ്ചായത്ത് സെക്രട്ടറിക് പ്രമോദ് വർണം, കുഞ്ഞികൃഷ്ണൻ സി , ഹരിപ്രസാദ്, അലോക്. പി എന്നിവർ ചേർന്ന് സമർപ്പിച്ചു.
No comments