വെള്ളരിക്കുണ്ട് താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ റേഷൻ കാർഡ് മസ്റ്ററിംഗ് സ്പെഷ്യൽ ക്യാമ്പ് ഇന്ന് മുതൽ ഡിസം.15 വരെ
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ നാളെ മുതൽ ഡിസം.11 വരെ റേഷൻകാർഡ് മസ്റ്ററിംഗ് സ്പെഷ്യൽ ക്യാമ്പ് നടത്തുന്നതാണ്. ഈ അവസരം മസ്റ്ററിംഗ് പൂർത്തിയാക്കാൻ ബാക്കിയുള്ള ഗുണഭോക്താക്കൾ പ്രയോജനപ്പെടുത്തണമെന്ന് വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസർ അജിത്കുമാർ.എസ്. അറിയിച്ചു.
ഡിസംബർ 4 ബുധൻ പനത്തടി പഞ്ചായത്ത്, പനത്തടി റേഷൻ കടയിൽ ARD7.12.30 മുതൽ 3.30വരെയും
ഡിസംബർ 05 വ്യാഴം
ബളാൽ പഞ്ചായത്ത്, ബളാൽ പഞ്ചായത്ത്.12.30 മുതൽ 3.30 വരെ.
ഡിസംബർ 06 വെള്ളി
കിനാനൂർ കരിന്തളം പഞ്ചായത്ത്, കരിന്തളം പഞ്ചായത്ത് ഹാളിൽ 12.30 മുതൽ 3.30 വരെ.
ഡിസംബർ 07 ശനി
കള്ളാർ പഞ്ചായത്ത്, പഞ്ചായത്ത് ഹാളിൽ 12.30 മുതൽ 3.30 വരെ.
ഡിസംബർ 07 ശനി
ഈസ്റ്റ് എളേരി പഞ്ചായത്ത്, പഞ്ചായത്ത് ഹാളിൽ, 12.30 മുതൽ 3.30 വരെ.
ഡിസംബർ 08 ഞായർ
വെസ്റ്റ് എളേരി പഞ്ചായത്ത്, പഞ്ചായത്ത് ഹാളിൽ. 9.30 മുതൽ 12.30 വരെ.
ഡിസംബർ 09 തിങ്കൾ കോടോം ബേളൂർ പഞ്ചായത്ത്, ഒടയംചാൽ റേഷൻകട ARD21,12.30 മുതൽ 3.30 വരെ.
ഡിസംബർ 10 ചൊവ്വ
പനത്തടി പഞ്ചായത്ത്, പനത്തടി റേഷൻകട ARD7, 12.30 മുതൽ 3.30 വരെ.
ഡിസംബർ 11 ബുധൻ ബളാൽ പഞ്ചായത്ത്, പഞ്ചായത്ത് ഹാളിൽ, 12.30 മുതൽ 3.30 വരെ.
ഡിസംബർ 12 വ്യാഴം
കിനാനൂർ കരിന്തളം പഞ്ചായത്ത്, കരിന്തളം പഞ്ചായത്ത് ഹാളിൽ 12.30 മുതൽ 3.30 വരെ.
ഡിസംബർ 13 വെള്ളി
കള്ളാർ പഞ്ചായത്ത്, പഞ്ചായത്ത് ഹാളിൽ 12.30 മുതൽ 3.30 വരെ.
ഡിസംബർ 14 ശനി
വെസ്റ്റ് എളേരി പഞ്ചായത്ത്, പഞ്ചായത്ത് ഹാളിൽ. 12.30 മുതൽ 3.30 വരെ.
ഡിസംബർ 15 ഞായർ
ഈസ്റ്റ് എളേരി പഞ്ചായത്ത്, പഞ്ചായത്ത് ഹാളിൽ. 9.30 മുതൽ 12.30 വരെ.
No comments