ഇന്റർ സ്റ്റേറ്റ് ചലഞ്ചർ നാഷണൽ ജൂനിയർ റോവിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി വെള്ളി മെഡൽ നേടി മലയോരത്തിന്റെ അഭിമാനമായി കോളിച്ചാൽ സ്വദേശിനി ലയ വിനോജ്
രാജപുരം : പൂനയിൽ വച്ച് നടന്ന 44-മത് ഇന്റർ സ്റ്റേറ്റ് ചലഞ്ചർ നാഷണൽ ജൂനിയർ റോവിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി വെള്ളി മെഡൽ നേടിയ ലയ വിനോജ്. കോളിച്ചാൽ സ്വദേശി വിനോജ് - ബീന ദമ്പതികളുടെ മകളാണ്. ആലപ്പുഴ സായിയിൽ പത്താം തരം വിദ്യാർത്ഥിനിയാണ്. രാജപുരം ഹോളിഫാമിലി ഹോക്കി താരമായിരിക്കെയാണ് സായിയിൽ സെലക്ഷൻ നേടിയത്.
No comments