കാസർകോട്ടെ രണ്ട് വയസുകാരി മർയം അമാനി അഷ്ഫാക് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം പിടിച്ചു
കാസര്‍കോട്ടെ രണ്ട് വയസുകാരി മര്‍യം അമാനി അഷ്ഫാക് ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം പിടിച്ചു. ഇംഗ്ലീഷ് റൈമുകളും ഇംഗ്ലീഷ് അക്ഷരമാലയും,ശരീരത്തിലെ 14 ഭാഗങ്ങളും രൂപങ്ങള്‍,ജലജന്ധുക്കള്‍,വളര്‍ത്തുമൃഗങ്ങള്‍, വന്യമൃഗങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, നിറങ്ങള്‍, പ്രാണികള്‍, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന 160 വിവിധ ചിത്രങ്ങളും 4 മിനിട്ട് കൊണ്ടാണ് തിരിച്ചറിയുകയും പേരിടുകയും ചെയ്തത്
കാസര്‍കോട്: മൂന്ന് ഇംഗ്ലീഷ് റൈമുകളും ഇംഗ്ലീഷ് അക്ഷരമാലയും,ശരീരത്തിലെ 14 ഭാഗങ്ങളും രൂപങ്ങള്‍,ജലജന്ധുക്കള്‍,വളര്‍ത്തുമൃഗങ്ങള്‍, വന്യമൃഗങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, നിറങ്ങള്‍, പ്രാണികള്‍, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന 160 വിവിധ ചിത്രങ്ങളും 4 മിനിട്ട് കൊണ്ടാണ് തിരിച്ചറിയുകയും പേരിടുകയും ചെയ്തത്. കാസര്‍കോട് കോഹിനൂര്‍ ട്രാവെല്‍സിലെ അണങ്കൂര്‍ സ്വദേശി യൂസുഫ് അഷ്ഫാക് കോഹിനൂറിന്റെയും, നെല്ലിക്കുന്നിലെ നൗറിന്‍ ഷംനാ സിന്റെയും രണ്ട് വയസ്സും രണ്ട് മാസം പ്രായമുള്ള മര്‍യം അമാനി അഷ്ഫാക് ആണ് ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം പിടിച്ചെത്
No comments